മുംബൈ- പുനെ ഹൈവേയിൽ ബസുകൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. അപകടത്തിൽ 20 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുംബൈ- പുനെ ഹൈവേയിൽ ബസ് അപകടം: രണ്ട് മരണം
മുംബൈ-പുനെ ഹൈവേയിൽ ഖലപൂരിനടുത്താണ് അപകടം നടന്നത്. അപകടത്തിൽ 20 പേർക്ക് പരിക്കേറ്റു.
മുംബൈ-പുനെ ഹൈവേയിൽ ബസ്സ് അപകടം: 2 മരണം
മുംബൈ- പുനെ ഹൈവേയിൽ ഖലപൂരിനടുത്താണ് അപകടം നടന്നത്. സംസ്ഥാന പൊലീസും അടിയന്തര യൂണിറ്റുകളും രക്ഷാപ്രവർത്തനം നടത്തിക്കൊണ്ടിരിക്കുകയാണ്.