ഒഡിഷയില്‍ രണ്ട് കൊവിഡ് 19 കേസുകള്‍ കൂടി സ്ഥിരീകരിച്ചു - കൊവിഡ് 19
സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 50 ആയി.
![ഒഡിഷയില്‍ രണ്ട് കൊവിഡ് 19 കേസുകള്‍ കൂടി സ്ഥിരീകരിച്ചു 2 fresh COVID-19 cases in Odisha 10 patients recover Odisha COVID-19 ഒഡിഷയില്‍ രണ്ട് കൊവിഡ് 19 കേസുകള്‍ കൂടി കൊവിഡ് 19 ഒഡിഷ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6746650-678-6746650-1586581207189.jpg)
ഒഡിഷയില്‍ രണ്ട് കൊവിഡ് 19 കേസുകള്‍ കൂടി സ്ഥിരീകരിച്ചു
ഭുവനേശ്വര്‍: ഒഡിഷയില്‍ രണ്ട് കൊവിഡ് 19 കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 50 ആയി. 10 പേര്‍ രോഗവിമുക്തി നേടി ആശുപത്രി വിട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 3547 പേരുടെ സാമ്പിളുകളാണ് ഇതുവരെ പരിശോധനയ്‌ക്ക് അയച്ചത്. ഭുവനേശ്വറില്‍ നിന്ന് 5 പേരും ബദ്രകില്‍ നിന്ന് 2 പേരും കട്ടക് ,ജയ്‌പൂര്‍,പുരി എന്നിവടങ്ങളില്‍ നിന്ന് ഓരോ ആളുകള്‍ വീതവുമാണ് രോഗവിമുക്തി നേടിയത്.