കേരളം

kerala

ETV Bharat / bharat

രാജസ്ഥാനിൽ 78 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു; രണ്ടുപേർ മരിച്ചു - ആരോഗ്യ വകുപ്പ്

ആകെ കൊവിഡ് കേസുകളുടെ എണ്ണം 12,772 ആയി. 294 പേർ ഇതുവരെ വൈറസ് ബാധിച്ച് മരിച്ചു

Rajasthan COVID-19 cases 2 deaths പുതുതായി 78 കൊവിഡ് ആരോഗ്യ വകുപ്പ് വൈറസ് ബാധിച്ച് മരിച്ചു
രാജസ്ഥാനിൽ പുതുതായി 78 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു; രണ്ടുപേർ മരിച്ചു;

By

Published : Jun 15, 2020, 1:03 PM IST

ജയ്പൂർ: രാജസ്ഥാനിൽ കൊവിഡ് ബാധിച്ച് രണ്ടുപേർ മരിച്ചു. പുതുതായി 78 കൊവിഡ് കേസുകൾകൂടി റിപ്പോർട്ട് ചെയ്തതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. ആകെ കൊവിഡ് കേസുകളുടെ എണ്ണം 12,772 ആയി. 294 പേർ ഇതുവരെ വൈറസ് ബാധിച്ച് മരിച്ചു. നിലവിൽ 2,847 സജീവ കേസുകളാണ് ഉള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 11,502 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,32,424 ആയി.

ABOUT THE AUTHOR

...view details