ജയ്പൂർ:രാജസ്ഥാനിൽ 109 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് രണ്ട് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
രാജസ്ഥാനിൽ 109 കൊവിഡ് ബാധിതർ കൂടി
സംസ്ഥാനത്ത് രണ്ട് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു .
കൊവിഡ്
ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് സംസ്ഥാനത്തെ മൊത്തം കൊവിഡ് കേസുകളുടെ എണ്ണം 7,645 ആയി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം 1,50000 കടന്നു.