കേരളം

kerala

ETV Bharat / bharat

കർണാടകയിൽ രണ്ട് കൊവിഡ് ബാധിതർ കൂടി മരിച്ചു - കർണാടകയിൽ രണ്ട് കൊവിഡ് ബാധിതർ കൂടി മരിച്ചു

സംസ്ഥാനത്ത് ഇതുവരെ 25 പേരാണ് കൊവിഡ് 19 ബാധിച്ച് മരിച്ചത്

COVID-19 deaths  COVID-19  Karnataka  death toll  COVID-19 positive  കർണാടക  രണ്ട് മരണങ്ങൾ കൂടി  കർണാടകയിൽ രണ്ട് കൊവിഡ് ബാധിതർ കൂടി മരിച്ചു  ബെംഗളൂരൂ സ്വദേശി
കർണാടകയിൽ രണ്ട് കൊവിഡ് ബാധിതർ കൂടി മരിച്ചു

By

Published : May 2, 2020, 3:47 PM IST

ബെംഗളൂരൂ: കർണാടകയിൽ കൊവിഡ് 19 ബാധിച്ച് രണ്ട് പേർ കൂടി മരിച്ചു. ബിദാർ, ബെംഗളൂരൂ സ്വദേശികളാണ് മരിച്ചത്. ബിദാറിൽ മരിച്ച 82 കാരന് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉണ്ടായിരുന്നു. ബെംഗളൂരൂവിൽ 62 വയസുകാരനാണ് മരിച്ചത്. ഇദ്ദേഹത്തിന് പ്രമേഹം, രക്തസമ്മർദം, വൃക്കസംബന്ധമായ രോഗങ്ങൾ എന്നിവ ഉണ്ടായിരുന്നു. സംസ്ഥാനത്ത് ഇതുവരെ 25 കൊവിഡ് രോഗികളാണ് മരിച്ചത്. ഒമ്പത് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ രോഗ ബാധിതരുടെ എണ്ണം 598 ആയി.

ABOUT THE AUTHOR

...view details