കേരളം

kerala

ETV Bharat / bharat

സഹോദരിയെ പ്രണയിച്ചതിന് യുവാവിനെ കൊലപ്പെടുത്തി; സഹോദരന്മാർ പിടിയിൽ - brothers killed

ആകാശ്, സന്ദീപ് കാംബ്ലെ എന്നിവരാണ് സഹോദരിയുമായി ബന്ധമുണ്ടായിരുന്ന വിവാഹിതനായ യുവാവിനെ കൊലപ്പെടുത്തിയത്

Maharashtra news  Jalna  Men held in Jalna  മുംബൈ കൊല  മഹാരാഷ്‌ടയിലെ ജാൽന  ഗോണ്ടി  സഹോദരിയെ പ്രണയിച്ചതിന് യുവാവിനെ കൊന്നു  സഹോദരന്മാർ പിടിയിൽ  അറസ്റ്റ്  mumbai murder  gondi police  brothers killed  sisiter's love
സഹോദരിയെ പ്രണയിച്ചതിന് യുവാവിനെ കൊലപ്പെടുത്തി

By

Published : May 19, 2020, 7:35 AM IST

മുംബൈ: മഹാരാഷ്‌ടയിലെ ജാൽനയിൽ സഹോദരിയെ പ്രണയിച്ചതിന് വിവാഹിതനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് സഹോദരന്മാരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ആകാശ്, സന്ദീപ് കാംബ്ലെ എന്നിവരാണ് സഹോദരിയുമായി ബന്ധമുണ്ടായിരുന്ന യുവാവിനെ കൊലപ്പെടുത്തിയത്. ഇവരെ കഴിഞ്ഞ ദിവസം ഗോണ്ടി പൊലീസ് കസ്റ്റഡിയിലെടുത്തു. ശിവാജി കസറാ(29)ണ് കൊല്ലപ്പെട്ടത്. ഇയാളുടെ മൃതദേഹം ഞായറാഴ്‌ച പൊലീസ് കണ്ടെത്തി. കേസിൽ അന്വേഷണം തുടരുകയാണ്.

ABOUT THE AUTHOR

...view details