ഒഡിഷയില്‍ കമിതാക്കൾ തൂങ്ങി മരിച്ച നിലയില്‍ - Odisha
രാമേശ്വരപാത്ര (24), സാബിത്രി നായക് (20) എന്നിവരാണ് മരിച്ചത്.
ഒഡിഷയില്‍ കമിതാക്കൾ തൂങ്ങി മരിച്ച നിലയില്‍
ഭുവനേശ്വര്‍: ഒഡിഷയിലെ മയൂർഭഞ്ച് ജില്ലയിൽ കമിതാക്കളെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. രാമേശ്വരപാത്ര (24), സാബിത്രി നായക് (20) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ പ്രണയത്തിലായിരുന്നെന്നും വിവാഹം കഴിക്കാൻ കഴിയാത്തതിന്‍റെ പേരില്‍ ആത്മഹത്യ ചെയ്‌തതുമാണെന്ന് പൊലീസ് അറിയിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി റൈറംഗ്‌പൂർ ആശുപത്രിയിലേക്ക് അയച്ചു.