കേരളം

kerala

ETV Bharat / bharat

മൊബൈൽ മോഷ്‌ടിച്ചെന്ന ആരോപണം ; യുവാക്കളെ കെട്ടിയിട്ട് മർദിച്ചു - മുസാഫർപ്പൂർ

ബൈക്കിലെത്തിയ യുവാക്കളാണ് ഇന്നലെ മർദനത്തിനിരയായത്.

mobile snaching  muzaffarpu  bihar  bikers  mithanpura  മൊബൈൽ മോഷണം  പട്‌ന  patna  മിത്തൻപുര  മുസാഫർപ്പൂർ  bihar police
മൊബൈൽ മോഷ്‌ടിച്ചെന്ന ആരോപണം ; യുവാക്കളെ കെട്ടിയിട്ട് മർദിച്ചു

By

Published : Sep 29, 2020, 12:42 PM IST

പട്‌ന: മുസാഫർപ്പൂരിലെ മിത്തൻപുരയിൽ മൊബൈൽ മോഷ്‌ടിച്ചെന്നാരോപിച്ച് യുവാക്കളെ നാട്ടുകാർ കെട്ടിയിട്ട് മർദിച്ചു. ബൈക്കിലെത്തിയ യുവാക്കളാണ് ഇന്നലെ മർദനത്തിനിരയായത്. പൊലീസ് എത്തിയാണ് യുവാക്കളെ മോചിപ്പിച്ചത്.

ABOUT THE AUTHOR

...view details