കേരളം

kerala

ETV Bharat / bharat

14 കാരിയെ ബലാത്സംഗം ചെയ്ത യുവാക്കൾ പിടിയിൽ - ബലാത്സംഗം

പ്രായപൂർത്തിയാകാത്ത കുട്ടിയെ ബലാത്സംഗം ചെയ്യുകയും വീഡിയോ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്ത യുവാക്കളെയാണ് പിടികൂടിയത്.

arrested Jharkhand raping girl അപ്‌ലോഡ് ബലാത്സംഗം 14 കാരി Mapping*
14 കാരിയെ ബലാത്സംഗം ചെയ്ത യുവാക്കൾ പിടിയിൽ

By

Published : Jul 20, 2020, 8:56 PM IST

റാഞ്ചി: 14 കാരിയെ ബലാത്സംഗം ചെയ്ത 18 വയസുകാർ പിടിയിൽ. റാഞ്ചി സ്വദേശികളായ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത കുട്ടിയെ ബലാത്സംഗം ചെയ്യുകയും വീഡിയോ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്ത യുവാക്കളെയാണ് പിടികൂടിയത്.

ഇരയുടെ വീട്ടിൽ അതിക്രമിച്ച് കയറി കുട്ടിയെ ബലാത്സംഗത്തിനിരയാക്കുകയും സംഭവം യുവാക്കൾ മൊബൈലിൽ പകർത്തി സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തതായി പൊലീസ് സൂപ്രണ്ട് പറഞ്ഞു. ഇന്ത്യൻ പീനൽ കോഡ്, പോക്സോ ആക്ട് എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

ABOUT THE AUTHOR

...view details