കേരളം

kerala

ETV Bharat / bharat

ഭോപ്പാല്‍ ദുരന്ത ബാധിതർക്കായി പ്രവർത്തിച്ച അബ്‌ദുൾ ജബ്ബാറിന് പത്മശ്രീ

മരണാനന്തര ബഹുമതിയായാണ് സാമൂഹ്യപ്രവർത്തകന്‍ അബ്‌ദുൾ ജബ്ബാറിന് പത്മശ്രീ പുരസ്‌കാരം നല്‍കുക

By

Published : Jan 26, 2020, 3:23 AM IST

Abdul Jabbar awarded Padma Shri  1984 Bhopal Gas tragedy activist gets padma shri  govt honours activist Abdul Jabbar  അബ്ദുൾ ജബ്ബാര്‍  പത്മശ്രീ പുരസ്കാരം  ഭോപ്പാൽ ദുരന്തം
അബ്ദുൾ ജബ്ബാറിനെ പത്മശ്രീ പുരസ്കാരത്തിനായി തെരഞ്ഞെടുത്തു

ഭോപ്പാൽ:ഭോപ്പാല്‍ ദുരന്തത്തിന്‍റെ ഇരകൾക്ക് വേണ്ടി പോരാട്ടം നയിച്ച അബ്‌ദുൾ ജബ്ബാറിനെ പത്മശ്രീ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തു. മരണാനന്തര ബഹുമതിയായാണ് അദ്ദേഹത്തിന് പുരസ്‌കാരം ലഭിക്കുക. 1984ലെ ഭോപ്പാൽ ദുരന്തത്തിന്‍റെ ഇരകൾക്ക് വേണ്ടി മരണം വരെ പോരാടിയ വ്യക്തിയാണ് അബ്‌ദുൾ ജബ്ബാർ. ദുരന്തത്തില്‍ ഇരയാവരുടെ ചികിത്സക്കായി അദ്ദേഹം പോരാടി. എന്നാല്‍ അവസാന നാളുകളില്‍ അദ്ദേഹത്തിന് മികച്ച ചികിത്സ ലഭിച്ചിരുന്നില്ല.

ABOUT THE AUTHOR

...view details