തെലങ്കാനയില്‍ 1931 പേർക്ക് കൂടി കൊവിഡ് - തെലങ്കാന കൊവിഡ് കേസുകൾ
1780 പേർക്കാണ് രോഗമുക്തി. 63,074 പേരാണ് ഇതുവരെ രോഗമുക്തരായത്.
തെലങ്കാനയില്‍ 1931 പേർക്ക് കൂടി കൊവിഡ്
തെലങ്കാന: തെലങ്കാനയില്‍ 1931 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 86,475 ആയി. വ്യാഴാഴ്ച 11 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. സംസ്ഥാനത്ത് ഇതോടെ മരണസംഖ്യ 665 ആയി. 22,736 പേരാണ് കൊവിഡ് ബാധിച്ച് നിലവില്‍ സംസ്ഥാനത്ത് ചികിത്സയിലുള്ളത്. 1780 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. 63,074 പേരാണ് ഇതുവരെ രോഗമുക്തരായത്.