കേരളം

kerala

ETV Bharat / bharat

ഒഡീഷയിൽ 19 പേരുടെ ഫലം നെഗറ്റീവ് - നിസാമുദ്ദീൻ തബ്‌ലിഗ് ജമാഅത്ത് സമ്മേളനം

ഒഡീഷയിൽ നിന്ന് സമ്മേളനത്തിൽ പങ്കെടുക്കാൻ പോയവരിൽ 27 പേരെയാണ് കണ്ടെത്തിയതെന്നും ഇതിൽ 19 പേർക്ക് രോഗമില്ലെന്നും സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്.

COVID-19  Odisha  Tablighi Jamaat  corona  covid  newdelhi  nissamuddin  കൊറോണ  കൊവിഡ്  ന്യൂഡൽഹി  ഒഡീഷ  നിസാമുദ്ദീൻ തബ്‌ലിഗ് ജമാഅത്ത് സമ്മേളനം  ഭുവനേശ്വർ
നിസാമുദ്ദീൻ തബ്‌ലിഗ് ജമാഅത്ത് സമ്മേളനം ; ഒഡീഷയിൽ 19 പേരുടെ ഫലം നെഗറ്റീവ്

By

Published : Apr 3, 2020, 9:03 AM IST

ഭുവനേശ്വർ: നിസാമുദ്ദീനിലെ തബ്‌ലിഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്ത 19 പേർക്ക് കൊവിഡ് രോഗബാധയില്ലെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അറിയിച്ചു. ഒഡീഷയിൽ നിന്ന് സമ്മേളനത്തിൽ പങ്കെടുക്കാൻ പോയവരിൽ 27 പേരെയാണ് കണ്ടെത്തിയതെന്നും ഇതിൽ 19 പേർക്ക് രോഗമില്ലെന്നും വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. അതേ സമയം ഇന്ത്യയിൽ 2069 കൊവിഡ് കേസുകളാണുള്ളതെന്നും 1860 സജീവ കേസുകളാണെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

ABOUT THE AUTHOR

...view details