കേരളം

kerala

ETV Bharat / bharat

മഹാരാഷ്ട്രയിൽ 189 പൊലീസ് ഉദ്യോഗസ്ഥർക്ക് കൂടി കൊവിഡ്

പൊലീസ് സേനയിൽ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 18,405 ആയി ഉയർന്നു.

മുംബൈ  mumbai  maharashtra  പൊലീസ്  കൊവിഡ് 19  മഹാരാഷ്ട്ര  പൊലീസ് സേന  ചികിത്സ
മഹാരാഷ്ട്രയിൽ 189 പൊലീസ് ഉദ്യോഗസ്ഥർക്ക് കൂടി കൊവിഡ്

By

Published : Sep 11, 2020, 5:21 PM IST

മുംബൈ: മഹാരാഷ്ട്രയിൽ 189 പൊലീസ് ഉദ്യോഗസ്ഥർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൂടാതെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൊവിഡ് ബാധിച്ച് മരിച്ചു. പുതിയ കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ പൊലീസ് സേനയിൽ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 18,405 ആയി ഉയർന്നു. അതേസമയം 14,608 പൊലീസുകാർ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ സംസ്ഥാനത്ത് 3,612 പൊലീസ് ഉദ്യേഗസ്ഥർ ചികിത്സയിൽ കഴിയുന്നുണ്ട്.

ABOUT THE AUTHOR

...view details