തെലങ്കാനയിൽ 1764 പേർക്ക് കൂടി കൊവിഡ് - TELANGANA
സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 58,906 ആയി.
തെലങ്കാനയിൽ 1764 പേർക്ക് കൂടി കൊവിഡ്
ഹൈദരാബാദ്:തെലങ്കാനയിൽ 1764 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 58,906 ആയി. പുതിയതായി രോഗം സ്ഥിരീകരിച്ചതിൽ 509 പേരും ഗ്രേറ്റർ ഹൈദരാബാദിൽ നിന്നാണ്. വൈറസ് ബാധിച്ച് 12 മരണങ്ങൾക്കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണം 492 ആയി. സംസ്ഥാനത്ത് സജീവമായ രോഗബാധിതരുടെ എണ്ണം 14,663 ആണ്.