ജമ്മു : ജമ്മുകശ്മീരില്‍ 17 പുതിയ കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതിൽ 12 കേസുകൾ കശ്മീർ താഴ്‌വരയിലാണ് റിപ്പോര്‍ട്ട് ചെയ്തത്. അഞ്ചെണ്ണം ജമ്മുവിലും. ഇതോടെ ജമ്മുകശ്മീരില്‍ 224 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിൽ 180 എണ്ണം കശ്മീരിൽ നിന്നും 44 എണ്ണം ജമ്മുവിൽ നിന്നുമാണ്.
കശ്മീരില്‍ 17 പുതിയ കൊവിഡ് കേസുകള്‍ - കശ്മീരില്‍ 17 പുതിയ കൊവിഡ് കേസുകള്‍
ഇതോടെ ജമ്മുകശ്മീരില്‍ 224 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
കശ്മീരില്‍ 17 പുതിയ കൊവിഡ് കേസുകള്‍
ആറ് രോഗികള്‍ സുഖം പ്രാപിച്ചു. ഇതുവരെ നാല് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 43,000 ത്തിലധികം ആളുകൾ നിരീക്ഷണത്തിലാണ്. ആശുപത്രിയിലും വീടുകളിലുമായി നിരീക്ഷണത്തില്‍ കഴിയുന്നവരുടെ സര്‍ക്കാര്‍ പുറത്തു വിട്ട കണക്കുകളാണിത്.