കേരളം

kerala

ETV Bharat / bharat

ധാരാവിയിൽ 17 പേർക്ക് കൂടി കൊവിഡ്

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ധാരവിയിൽ പുതിയ കൊവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല

17 COVID-19 cases take Dharavi tally to 2,106; no fresh death ധാരവി മുംബൈ കൊവിഡ് 19 രോഗമുക്തി ചേരി
ധാരവിയിൽ 17 പേർ കൂടി കൊവിഡ്

By

Published : Jun 17, 2020, 8:28 PM IST

Updated : Jun 17, 2020, 8:47 PM IST

മുംബൈ: ധാരാവിയിൽ 17 പേർ കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ധാരാവി ചേരിയിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 2,106 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ധാരവിയിൽ പുതിയ കൊവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതുവരെ ഇവിടെ 77 പേർ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. അതേസമയം 1,053 പേർ രോഗമുക്തി നേടി.

Last Updated : Jun 17, 2020, 8:47 PM IST

ABOUT THE AUTHOR

...view details