കേരളം

kerala

ETV Bharat / bharat

യുപിയിൽ 16 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌തു - ബലാത്സംഗം ചെയ്‌തു

സംഭവത്തില്‍ 21കാരനായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‌തു

Muzaffarnagar rape  Uttar Pradesh rape  Minor raped  Teenager raped  POCSO  16 വയസുകാരിയെ തട്ടിക്കൊണ്ടുപോയി  ബലാത്സംഗം ചെയ്‌തു  യുപി ക്രൈം
യുപിയിൽ 16 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌തു

By

Published : Apr 20, 2020, 11:59 AM IST

ലക്‌നൗ: ഉത്തർപ്രദേശിലെ മുസാഫർനഗറില്‍ 16 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌തു. ഏപ്രിൽ 16നാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ 21കാരനായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം വിവിധ സ്ഥലങ്ങളിൽ പാർപ്പിച്ചിരുന്നതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.

ABOUT THE AUTHOR

...view details