കേരളം

kerala

ETV Bharat / bharat

ഹരിയാനയില്‍ തബ് ലീഗില്‍ പങ്കെടുത്ത 16 പേര്‍ക്ക് കൊവിഡ് - മേവത്ത്

മേവത്ത് സിവില്‍ സര്‍ജനാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ഹരിയാനയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 30 ആയി.

COVID-19  Mewat  Tablighi Jamaat  positive  test  ഹരിയാന  തബ് ലീഗ്  ഹരിയാന  മേവത്ത്  കൊവിഡ്-19
ഹരിയാനയില്‍ തബ് ലീഗില്‍ പങ്കെടുത്ത 16 പേര്‍ക്ക് കൊവിഡ്

By

Published : Apr 7, 2020, 3:36 PM IST

മേവത്ത് :ഹരിയാനയില്‍ തബ് ലീഗില്‍ പങ്കെടുത്ത് തിരികെയെത്തിയ 16 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മേവത്ത് സിവില്‍ സര്‍ജനാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ഹരിയാനയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 30 ആയി. ഇന്ത്യയില്‍ 4421 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. 3981 ആക്ടീവ് കേസുകളാണുള്ളത്. 325 പേരെ ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു. രാജ്യത്ത് മരിച്ചവരുടെ എണ്ണം 114 ആയി.

ABOUT THE AUTHOR

...view details