ഛത്തീസ്ഗഡിൽ 16 പേർക്ക് കൂടി കൊവിഡ്
റായ്പൂർ: ഛത്തീസ്ഗഡിൽ 16 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് 89 പേർ ചികിത്സയിൽ തുടരുന്നു. രാജ്യത്ത് 1,18,447 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 66,330 പേർ ചികിത്സയിൽ തുടരുന്നു. 48,533 പേർ രോഗമുക്തി നേടിയപ്പോൾ 3,583 പേർ മരിച്ചു.