കേരളം

kerala

യുപിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌തു

By

Published : Oct 3, 2020, 2:32 PM IST

കേസിലെ പ്രതിയായ 23കാരൻ ആസിഫിനെ പൊലീസ് അറസ്റ്റ് ചെയ്‌തു

15-yr-old girl kidnapped, raped in UP's Ballia  15-yr-old girl raped  again girl raped in UP  one more rape case in UP  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌തു  യുപിയിൽ വീണ്ടും ബലാത്സംഗം  ബല്ലിയയിൽ പെൺകുട്ടിക്ക് നേരെ ബലാത്സംഗം
യുപിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌തു

ലഖ്‌നൗ: ഉത്തർ പ്രദേശിലെ ബല്ലിയയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌തു. കേസിലെ പ്രതിയായ 23കാരൻ ആസിഫിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. 15കാരിയായ പെൺകുട്ടിയെയാണ് തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌തത്. പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയെ തുടർന്നാണ് പ്രതിയെ പിടികൂടിയത്. പെൺകുട്ടിയെ മെഡിക്കൽ പരിശോധനക്ക് വിധേയമാക്കി.

ABOUT THE AUTHOR

...view details