മഹാരാഷ്ട്രയിലെ യവത്മാലിൽ 15 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - Maharashtra's Yavatmal
യവത്മാലിലെ ആകെ കേസുകളുടെ എണ്ണം 30 ആയി. ഇരുവരെ സംസ്ഥാനത്ത് 6,817 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മഹാരാഷ്ട്രയിലെ യവത്മാലിൽ 15 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
മുംബൈ:മഹാരാഷ്ട്രയിലെ യവത്മാലിൽ 15 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. യവത്മാലിലെ ആകെ കേസുകളുടെ എണ്ണം 30 ആയി. ഇരുവരെ സംസ്ഥാനത്ത് 6,817 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 301 മരണവും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് 394 പുതിയ പോസിറ്റീവ് കേസുകളും 18 മരണങ്ങളും റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് അറിയിച്ചു.