ബെംഗളൂരു: കര്‍ണ്ണാടകയില്‍ 15 പേര്‍ക്ക് കൂടി കൊവിഡ്-19 ബാധിച്ചതായി ആരോഗ്യ മന്ത്രാലയം. ബെംഗളൂരു അര്‍ബനില്‍ പുതിയ ആറ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 489 ആയി. 18 പേര്‍ മരിച്ചു. 153 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
കര്‍ണ്ണാടകയില്‍ 15 പേര്‍ക്ക് കൂടി കൊവിഡ്-19 - cases
സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 489 ആയി. 18 പേര്‍ മരിച്ചു. 153 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ബെംഗളൂരു അര്‍ബനില്‍ പുതിയ ആറ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു.
കര്‍ണ്ണാടകയില്‍ 15 പേര്‍ക്ക് കൂടി കൊവിഡ്-19
മാണ്ഡ്യ, ചിക്കബല്ലപുര, ദക്ഷിണ കര്‍ണ്ണാടക ജില്ലകളിലും രോഗം പടര്‍ന്നിട്ടുണ്ട്. 54 വയസുള്ള രോഗിയായ കര്‍ഷകനുമായി അടുത്ത് ഇടപഴകിയ അറ് പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒമ്പത് പേര്‍ പുരുഷന്മാരും ആറ് പേര്‍ സ്ത്രീകളുമാണ്.