കേരളം

kerala

ETV Bharat / bharat

മദ്ധ്യപ്രദേശില്‍ ബസും ലോറിയും കൂട്ടിയിടിച്ച് 15 മരണം - ബസും ലോറിയും കൂട്ടിയിടിച്ച് 15 മരണം

നിരവധി പേര്‍ക്ക് പിരിക്കറ്റു. ഇപ്പോഴും ബസിനുള്ളില്‍ യാത്രക്കാര്‍ കുടുങ്ങി കിടക്കുകയാണ്.

Road Accident  Madhya Pradesh  Rewa  മദ്ധ്യപ്രദേശില്‍ ബസും ലോറിയും കൂട്ടിയിടിച്ച് 15 മരണം  ബസും ലോറിയും കൂട്ടിയിടിച്ച് 15 മരണം  മദ്ധ്യപ്രദേശില്‍ വാഹനാപകടം
മദ്ധ്യപ്രദേശില്‍ ബസും ലോറിയും കൂട്ടിയിടിച്ച് 15 മരണം

By

Published : Dec 5, 2019, 12:09 PM IST

റേവ (മദ്ധ്യപ്രദേശ്): രാവിലെ റേവയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 15 മരണം. നിരവധി പേര്‍ക്ക് പിരിക്കേറ്റു. ഇപ്പോഴും ബസിനുള്ളില്‍ യാത്രക്കാര്‍ കുടുങ്ങി കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തനം തുടരുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ABOUT THE AUTHOR

...view details