കേരളം

kerala

ETV Bharat / bharat

ബിഹാറിൽ 1,421 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു - COVID-19 cases

സംസ്ഥാനത്തെ മൊത്തം സജീവ കേസുകൾ 16,610 ആയതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.

By

Published : Sep 12, 2020, 6:04 PM IST

പട്‌ന: ബീഹാറിൽ 1,421 പുതിയ കൊവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ മൊത്തം സജീവ കേസുകൾ 16,610 ആയതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 97,570 പുതിയ കോവിഡ് -19 കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതോടെ രാജ്യത്തെ കൊവിഡ് കേസുകൾ 46 ലക്ഷം കടന്നതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ശനിയാഴ്ച അറിയിച്ചു. 9,58,316 സജീവ കേസുകളുണ്ട്.

ABOUT THE AUTHOR

...view details