ഗുജറാത്തില്‍ 1417 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു - 1419 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു
1419 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു
ഗുജറാത്തില്‍ 1417പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു
അഹമ്മദാബാദ്: ഗുജറാത്തില്‍ 1417പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 13 പേര്‍ രോഗത്തെ തുടര്‍ന്ന് മരിച്ചു. 1419 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. സംസ്ഥാനത്ത് ഇതേവരെ 1,31,808 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ 1,11,909 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. സംസ്ഥാനത്ത് 3409പേര്‍ ഇതേ വരെ കൊവിഡിനെ തുടര്‍ന്ന് മരിച്ചു.