കേരളം

kerala

ETV Bharat / bharat

ലഡാക്കിൽ 14 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

നിലവിൽ 177 സജീവ കൊവിഡ് കേസുകളാണ് ലഡാക്കിലുള്ളത്.

By

Published : Jul 15, 2020, 8:20 PM IST

leh  Ladakh covid cases  Leh covid  corona virus in J&K  14 more COVID-19 cases in Ladakh  18 patients recover  ലേ  കൊവിഡ്  കൊറോണ വൈറസ്  ജമ്മു കശ്‌മീർ
ലഡാക്കിൽ 14 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ലേ: ലഡാക്കിൽ പുതുതായി 14 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ പ്രദേശത്തെ കൊവിഡ് രോഗികളുടെ എണ്ണം 1,142 ആയി. നിലവിൽ 177 സജീവ കൊവിഡ് കേസുകളാണുള്ളതെന്നും 18 പേർ കൊവിഡ് രോഗമുക്തി നേടിയെന്നും അധികൃതർ പറഞ്ഞു. ജില്ലയിലെ ആകെ കൊവിഡ് കേസുകൾ 148 ആയി.ലേ പ്രദേശത്ത് ഹോം ക്വാറന്‍റൈനിലുണ്ടായ 17 പേരും കാർഗിലിൽ കൊവിഡ് ആശുപത്രിയിൽ ചികിത്സയിലിരുന്ന ഒരാളുമാണ് രോഗമുക്തരായത്. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 964 ആയി.

ABOUT THE AUTHOR

...view details