വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ പുത്തലപ്പട്ടി പാൽ ഡയറി യൂണിറ്റിൽ അമോണിയ വാതകം ചോർന്ന് 14 പേർ ആശുപത്രിയിൽ. ഹാറ്റ്സൺ കമ്പനി പാൽ സംസ്കരണ യൂണിറ്റിലാണ് അമോണിയ വാതകം ചോർന്നത്. ആ ഷിഫ്റ്റിൽ ജോലി ചെയ്തിരുന്ന 14 തൊഴിലാളികളെ ചിറ്റൂരിലെ ആശുപത്രിയിലേക്ക് മാറ്റി. മൂന്ന് പേരുടെ നില ഗുരുതരം.
പാൽ ഡയറി യൂണിറ്റിൽ അമോണിയ വാതകം ചോർന്ന് 14 പേർ ആശുപത്രിയിൽ
ഹാറ്റ്സൺ കമ്പനി പാൽ പ്രോസസ് യൂണിറ്റിലാണ് അമോണിയ വാതകം ചോർന്നത്. ആ ഷിഫ്റ്റിൽ ജോലി ചെയ്തിരുന്ന 14 തൊഴിലാളികളെ ചിറ്റൂരിലെ ആശുപത്രിയിലേക്ക് മാറ്റി. മൂന്ന് പേരുടെ നില ഗുരുതരം.
14 hospitalised after ammonia gas leak milk dairy unit in Andhra's Chittoor ammonia gas leak at milk dairy unit ammonia gas leak gas leak at milk dairy unit in Chittoor hospitalised ammonia milk dairy Chittoor ആശുപത്രിയിൽ ഡയറി പാൽ ഡയറി യൂണിറ്റിൽ അമോണിയ
വതകചോർച്ചയുടെ കാരണം വ്യക്തമല്ല. സംഭവത്തിൽ ജില്ലാകലക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു. ദുരിതബാധിതർക്ക് മെച്ചപ്പെട്ട ചികിത്സ നൽകാനുള്ള നിർദേശം അദ്ദേഹം നൽകി.