ജയ്പൂർ: ഐപിഎൽ ക്രിക്കറ്റ് മത്സരങ്ങളിൽ വാതുവെപ്പുമായി ബന്ധപ്പെട്ട് ഹൈദരാബാദ്, ജയ്പൂർ എന്നിവിടങ്ങളിൽ നിന്ന് 14 പേരെ ഞായറാഴ്ച കസ്റ്റഡിയിലെടുത്തു. മാച്ച് ഫിക്സിംഗ് ലക്ഷ്യമിട്ടാണ് വാതുവയ്പ്പ് നടന്നതെന്നാണ് പൊലീസ് നിഗമനം. പ്രതികൾ മറ്റ് സംസ്ഥാനങ്ങളിൽ പോയി വാതുവെപ്പ് നടത്തിയിരുന്നു.
ഐപിഎൽ വാതുവെപ്പ്; 14 പേർ പിടിയിൽ - ഐപിഎൽ വാതുവെപ്പ്
മാച്ച് ഫിക്സിംഗ് ലക്ഷ്യമിട്ടാണ് വാതുവയ്പ്പ് നടന്നതെന്നാണ് പൊലീസ് നിഗമനം.
ഐപിഎൽ വാതുവെപ്പ്; പതിനാല് പേർ പിടിയിൽ
ഗണേഷ് മാൽ ചലാനി, പങ്കജ് സെതിയ, അശോക് കുമാർ ചലാനി, സുരേന്ദ്ര ചലാനി, ശാന്തി ലാൽ ബെയ്ദ്, ഭൈറാരം പുരോഹിത്, മനോജ് പാസ്വാൻ, ദേവേന്ദ്ര കോത്താരി, രാജേന്ദ്ര, ഗിരീഷ് ചന്ദ് ഗെലോട്ട്, ഉജ്വാൽ ഖൽസേവ എന്നിവരാണ് പിടിയിലായത്.