ഡൽഹിയിൽ 1,398 കൊവിഡ് കേസുകൾ കൂടി - കൊവിഡ് കേസുകൾ
കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ഒമ്പത് മരണങ്ങൾ രേഖപ്പെടുത്തിയതായി ആരോഗ്യവകുപ്പ് ബുള്ളറ്റിൻ പറയുന്നു.
ഡൽഹി
ന്യൂഡൽഹി: ഡൽഹിയിൽ 1,398 പുതിയ കൊവിഡ് -19 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ തലസ്ഥാനത്തെ കൊവിഡ് കേസുകൾ 1,56,139 ആയി ഉയർന്നു. അതേസമയം, മരണസംഖ്യ 4,235 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ഒമ്പത് മരണങ്ങൾ രേഖപ്പെടുത്തിയതായി ആരോഗ്യവകുപ്പ് ബുള്ളറ്റിൻ പറയുന്നു. സജീവ കേസുകളുടെ എണ്ണം ബുധനാഴ്ച 11,137 ആയി.