ഒഡീഷയിൽ 138 പേർക്ക് കൂടി കൊവിഡ് - ഒഡീഷയിൽ 138 പേർക്ക് കൂടി കൊവിഡ്
നിലവിൽ 1,089 പേരാണ് സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നത്
ഒഡീഷയിൽ 138 പേർക്ക് കൂടി കൊവിഡ്
ഭുവനേശ്വർ:ഒഡീഷയിൽ 138 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗ ബാധിതരുടെ എണ്ണം 2,994 ആയി. 1,894 പേർ ഇതുവരെ രോഗ മുക്തരായി. നിലവിൽ 1,089 പേരാണ് ചികിത്സയിൽ കഴിയുന്നത്. 1,79,415 സാമ്പിളുകളാണ് ഇതുവരെ പരിശോധിച്ചത്.