കേരളം

kerala

ETV Bharat / bharat

അസമില്‍ 1371 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു - അസമില്‍ കൊവിഡ്

25042 പേര്‍ ഇതുവരെ ആശുപത്രി വിട്ടു. 9454 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. ഇതുവരെ 88 പേര്‍ മരിച്ചു.

COVID-19  Assam  അസം  കൊവിഡ്  അസമില്‍ കൊവിഡ്  അസം കൊവിഡ് വാര്‍ത്ത
അസമില്‍ 1371 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

By

Published : Jul 29, 2020, 4:58 AM IST

ദിസ്പൂര്‍: അസമില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1371 പേര്‍ക്ക് കൊവിഡ് 19 കേസുകള്‍ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണം 34947 ആയി ഉയര്‍ന്നു. സംസ്ഥാന ആരോഗ്യ മന്ത്രി ഹിമാന്ത വിശ്വാസ് ശര്‍മയാണ് ഇക്കാര്യം അറിയിച്ചത്. 25042 പേര്‍ ഇതുവരെ ആശുപത്രി വിട്ടു. 9454 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. ഇതുവരെ 88 പേര്‍ മരിച്ചു.

ABOUT THE AUTHOR

...view details