കേരളം

kerala

ETV Bharat / bharat

മഹാരാഷ്ട്രയിൽ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 134 കൊവിഡ് 19 കേസുകൾ - മഹാരാഷ്ട്ര

സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1,895 ആയി.

134 new COVID-19 cases in Maha; state tally goes up to 1  895  കൊവിഡ് 19  മഹാരാഷ്ട്ര  134 കൊവിഡ് 19 കേസുകൾ
134 കൊവിഡ് 19 കേസുകൾ

By

Published : Apr 12, 2020, 3:09 PM IST

മുംബൈ:മഹാരാഷ്ട്രയിൽ ഞായറാഴ്ച മാത്രം 134 പേർക്ക് കൊറോണ വൈറസ് കേസുകൾ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1,895 ആയതായി സംസ്ഥാന ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു. പുതിയ കേസുകളിൽ 113 എണ്ണം കേസുകൾ മുംബൈ നഗരത്തിൽ നിന്നും ഏഴ് കേസുകൾ മീര ഭായന്ദർ സിനിക് ഏരിയയിൽ നിന്നും പൂനെ നഗരത്തിൽ നിന്ന് നാല് കേസുകളും, നവി മുംബൈ, താനെ, വസായ്-വിരാർ എന്നിവിടങ്ങളിൽ നിന്ന് രണ്ട് കേസുകൾ വീതവും റായ്ഗഡ്, അമരാവതി, ഭിവണ്ടി, പിംപ്രി ചിഞ്ച്‌വാഡ് എന്നിവിടങ്ങളിൽ നിന്ന് ഓരോ കേസുകളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ABOUT THE AUTHOR

...view details