കേരളം

kerala

ETV Bharat / bharat

ഗുജറാത്തില്‍ 1332 പേര്‍ക്ക് കൂടി കൊവിഡ്; 15 മരണം - covid 19 news

ഗുജറാത്തില്‍ ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1,09,627 ആയി ഉയര്‍ന്നു.

Covid 19
Covid 19

By

Published : Sep 10, 2020, 10:35 PM IST

അഹമ്മദാബാദ്: ഗുജറാത്തില്‍ ഇന്ന് 1332 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 15 പേര്‍ രോഗം ബാധിച്ചു മരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 3167 ആയി ഉയര്‍ന്നു. സംസ്ഥാനത്ത് ഇതേവരെ 1,09,627 പേര്‍ക്ക് കൊവിഡ് ബാധിച്ചു. ഇന്ന് മാത്രം 1,415 പേര്‍ രോഗ മുക്തരായി.

ABOUT THE AUTHOR

...view details