കേരളം

kerala

ETV Bharat / bharat

ജാര്‍ഖണ്ഡില്‍ 1,321 പേര്‍ക്ക് കൂടി കൊവിഡ് - കൊവിഡ് അപ്പ്ഡേറ്റ് വാര്‍ത്ത

സംസ്ഥാനത്ത് ഇതേവരെ 72,673 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

covid update news  covid taly news  കൊവിഡ് അപ്പ്ഡേറ്റ് വാര്‍ത്ത  കൊവിഡ് കണക്ക് വാര്‍ത്ത
കൊവിഡ്

By

Published : Sep 21, 2020, 11:17 PM IST

റാഞ്ചി:ജാര്‍ഖണ്ഡില്‍ 1,321 പേര്‍ക്ക് കൂടി കൊവിഡ്. എട്ട് പേര്‍ രോഗത്തെ തുടര്‍ന്ന് മരിച്ചു. സംസ്ഥാനത്ത് ഇതേവരെ 72,673 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 58,543 പേര്‍ രോഗമുക്തരായി. 626 പേര്‍ മരിച്ചു.

ABOUT THE AUTHOR

...view details