കേരളം

kerala

ETV Bharat / bharat

ഗുജറാത്തിൽ 1,320 കൊവിഡ് കേസുകൾ കൂടി - ഗുജറാത്തിൽ

ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 1,01,695 ആയി ഉയർന്നു

covid 19 corona updates gujarath Ahammadabad അഹമ്മദാബാദ് ഗുജറാത്തിൽ കൊവിഡ്
ഗുജറാത്തിൽ 1,320 കൊവിഡ് കേസുകൾ കൂടി

By

Published : Sep 4, 2020, 9:33 PM IST

അഹമ്മദാബാദ്: ഗുജറാത്തിൽ പുതിയ 1,320 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 1,01,695 ആയി ഉയർന്നു. കൂടാതെ 14 കൊവിഡ് മരണങ്ങളും കൂടി റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണങ്ങൾ 3,078 ആയി. അതേസമയം 1218 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. നിലവിൽ സംസ്ഥാനത്ത് 16,219 പേർ ചികിൽസയിൽ കഴിയുന്നുണ്ട്.

ABOUT THE AUTHOR

...view details