തെലങ്കാനയിൽ 1302 പേർക്ക് കൂടി കൊവിഡ് - total covid patients crossed 1,72,608
നിലവിൽ സംസ്ഥാനത്ത് 29,636 സജീവ കൊവിഡ് രോഗികളാണ് ഉള്ളത്
തെലങ്കാനയിൽ 1302 പേർക്ക് കൂടി കൊവിഡ്
ഹൈദരാബാദ്: സംസ്ഥാനത്ത് പുതുതായി 1302 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികൾ 1,72,608 ആയി. ഒമ്പത് കൊവിഡ് മരണമാണ് സംസ്ഥാനത്ത് പുതുതായി റിപ്പോർട്ട് ചെയ്‌തത്. സംസ്ഥാനത്ത് 1042 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. നിലവിൽ 29,636 സജീവ കൊവിഡ് രോഗികളാണ് ഉള്ളത്.