കേരളം

kerala

ETV Bharat / bharat

ഇൻഡോർ സെൻട്രൽ ജയിലിൽ 13 തടവുകാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - തടവുകാർക്ക് കൊവിഡ്

ആകെ 19 തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

inmates of Indore central jail  Indore central jail  Indore central jail COVID  ഇൻഡോർ സെൻട്രൽ ജയിൽ  തടവുകാർക്ക് കൊവിഡ്  ഇൻഡോർ കൊവിഡ്
ഇൻഡോർ സെൻട്രൽ ജയിലിൽ 13 തടവുകാർക്ക് കൂടി കൊവിഡ്

By

Published : Apr 28, 2020, 4:51 PM IST

Updated : Apr 28, 2020, 5:07 PM IST

ഭോപ്പാൽ: ഇൻഡോർ സെൻട്രൽ ജയിലിൽ 13 തടവുകാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗം ബാധിച്ച തടവുകാരുടെ എണ്ണം 19 ആയി. കൊവിഡ് സ്ഥിരീകരിച്ച ആറ് തടവുകാരെ നേരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് വൈറസ് വ്യാപനം തടയുന്നതിനായി 250 തടവുകാരെ താൽകാലിക ജയിലിലേക്ക് മാറ്റി.

Last Updated : Apr 28, 2020, 5:07 PM IST

ABOUT THE AUTHOR

...view details