കര്‍ണാടകയില്‍ പതിമൂന്ന് എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്തു
12 ബിജെപി എംഎൽഎമാരും ഒരു സ്വതന്ത്ര എംഎൽഎയുമാണ് സത്യപ്രതിജ്ഞ ചെയ്തത്
കര്‍ണാടകയില്‍ പതിമൂന്ന് എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്തു
ബെംഗളൂരൂ: ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച 15 പുതിയ നിയമസഭാംഗങ്ങളിൽ പതിമൂന്ന് എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്തു. 12 ബിജെപി എംഎൽഎമാരും ഒരു സ്വതന്ത്ര എംഎൽഎയുമാണ് സത്യപ്രതിജ്ഞ ചെയ്തത്. നിയമസഭാ പ്രസിഡന്‍റ് വിശ്വേശ്വര ഹെഗ്‌ഡെ കഗേരി, മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ, ബിജെപി നേതാക്കൾ എന്നിവരുടെ സാന്നിധ്യത്തില്‍ വിധാന്‍ സഭയിലെ ബാങ്ക്വെറ്റ് ഹാളിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. നിയമസഭാ പ്രസിഡന്‍റ് വിശ്വേശ്വര ഹെഗ്‌ഡെ കഗേരി എംഎല്‍മാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.