കേരളം

kerala

ETV Bharat / bharat

ലോക്ക്‌ ഡൗണ്‍ ലംഘനം; ഉത്തരാഖണ്ഡില്‍ ഇതുവരെ അറസ്റ്റിലായത് 12,796 പേര്‍ - lockdown guidelines

ജാഗ്രതാ നിര്‍ദേശം ലംഘിച്ച് പുറത്തിറക്കിയ 5,876 വാഹനങ്ങള്‍ പിടിച്ചെടുത്തു. പിഴയിനത്തില്‍ 1.55 കോടി രൂപയാണ് ഇതുവരെ ഈടാക്കിയത്

ലോക്ക്‌ ഡൗണ്‍ ലംഘനം; ഉത്തരാഖണ്ഡില്‍ ഇതുവരെ അറസ്റ്റ് ചെയ്‌തത് 12,796 പേരെ  ലോക്ക്‌ ഡൗണ്‍ ലംഘനം  ഉത്തരാഖണ്ഡ്  lockdown guidelines  Uttarakhand
ലോക്ക്‌ ഡൗണ്‍ ലംഘനം; ഉത്തരാഖണ്ഡില്‍ ഇതുവരെ അറസ്റ്റ് ചെയ്‌തത് 12,796 പേരെ

By

Published : May 4, 2020, 4:31 AM IST

ഡെറാഡൂണ്‍: ലോക്ക്‌ ഡൗണ്‍ ലംഘിച്ച 330 പേരെ ഞായറാഴ്‌ച അറസ്റ്റ് ചെയ്‌തതായി ഉത്തരാഖണ്ഡ്‌ പൊലീസ്. ഇതുവരെ 2,503 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 12, 796 പേരെ അറസ്റ്റ് ചെയ്‌തതായും പൊലീസ് വ്യക്തമാക്കി. കൊവിഡ്‌ വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് 25 നാണ് കേന്ദ്ര സര്‍ക്കാര്‍ ആദ്യ ഘട്ട ലോക്ക്‌ ഡൗണ്‍ പ്രഖ്യാപിച്ചത്. ജാഗ്രതാ നിര്‍ദേശം ലംഘിച്ച് പുറത്തിറക്കിയ 5,876 വാഹനങ്ങള്‍ പിടിച്ചെടുത്തു. പിഴയിനത്തില്‍ 1.55 കോടി രൂപയാണ് ഇതുവരെ ഈടാക്കിയതെന്നും അധികൃതര്‍ അറിയിച്ചു.

ABOUT THE AUTHOR

...view details