ഡല്‍ഹിയില്‍ 1,211 പേര്‍ക്ക് കൂടി കൊവിഡ്; 31 മരണം - ഡല്‍ഹിയില്‍ 1,211 പേര്‍ക്ക് കൂടി കൊവിഡ്; 31 മരണം
കഴിഞ്ഞ 24 മണിക്കൂറിനിടെ 31 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. മൊത്തം രോഗികളുടെ എണ്ണം 1,22,793 ആണ്.
![ഡല്‍ഹിയില്‍ 1,211 പേര്‍ക്ക് കൂടി കൊവിഡ്; 31 മരണം ഡല്‍ഹിയില്‍ 1,211 പേര്‍ക്ക് കൂടി കൊവിഡ്; 31 മരണം latest delhi](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8090196-1108-8090196-1595168181603.jpg)
ഡല്‍ഹിയില്‍ 1,211 പേര്‍ക്ക് കൂടി കൊവിഡ്; 31 മരണം
ഡല്‍ഹി: ഡല്‍ഹിയില്‍ 1,211 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരു മാസത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 31 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. മൊത്തം രോഗികളുടെ എണ്ണം 1,22,793 ആണ്. മരണമടഞ്ഞവരുടെ എണ്ണം 3,628 ആണ്. 1,03,134 രോഗികള്‍ ഇതുവരെ സുഖം പ്രാപിച്ചു. മൊത്തം സജീവ കേസുകളുടെ എണ്ണം 16,031 ആണ്. 8,819 പേര്‍ ഹോം ക്വറന്‍റൈനിലുമുണ്ട്. രോഗം ഭേദമായവരുടെ നിരക്ക് 83 ശതമാനമായി വര്‍ദ്ധിച്ചിട്ടുണ്ട്.
TAGGED:
latest delhi