കേരളം

kerala

ETV Bharat / bharat

ഫോറിനേഴ്‌സ് ആക്ട് ലംഘിച്ചതിന് 12 ബംഗ്ലാദേശികള്‍ക്കെതിരെ എഫ്‌ഐആർ - latest lucknow

തബ്‌ലീഗ്‌ ജമാഅത്ത് സഭയിൽ പങ്കെടുത്ത 12 പേർ ബംഗ്ലാദേശികള്‍ക്കെതിരെയാണ്‌ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

Bangladeshi nationals  coronavirus  Tablighi Jamaat  FIR  latest lucknow
ഫോറിനേഴ്‌സ് ആക്ട് ലംഘിച്ചതിന് 12 ബംഗ്ലാദേശികള്‍ക്കെതിരെ എഫ്‌ഐആർ

By

Published : Apr 4, 2020, 3:42 PM IST

ലഖ്‌നൗ: കഴിഞ്ഞ മാസം ഡല്‍ഹിയിലെ തബ്‌ലീഗ്‌ ജമാഅത്ത് സഭയിൽ പങ്കെടുത്ത 12 പേർ ബംഗ്ലാദേശികള്‍ക്കെതിരെ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ഷാംലി ജില്ലയിലെ താന ഭവൻ ടൗണിലെ കോളജിൽ ക്വാറന്‍റയിന്‍ ചെയ്ത ഇവരില്‍ 2 പേര്‍ക്ക് കൊവിഡ്‌ 19 സ്ഥിരീകരിച്ചു. 1946 ലെ 'ഫോറിനേഴ്‌സ് ആക്ട്' ലംഘിച്ചതിന് ഇവർക്കെതിരെ താന ഭവൻ പൊലീസ് സ്റ്റേഷൻ കേസെടുത്തതായി അധികൃതർ അറിയിച്ചു.

ABOUT THE AUTHOR

...view details