കേരളം

kerala

ETV Bharat / bharat

ഡൽഹിയിൽ ബസ് അപകടത്തില്‍ 12 പേർക്ക് പരിക്ക് - ന്യൂഫ്രണ്ട്സ് കോളനി

ന്യൂഫ്രണ്ട്സ് കോളനിയിലാണ് അപകടം നടന്നത്

2 injured as bus crashes  New Friends Colony in Delhi  ബസ് മരത്തിലിടിച്ച് 12 പേർക്ക് പരിക്ക്  ഡൽഹി ബസ് അപകടം  ഉത്തർപ്രദേശ് റോഡ്‌വേ  ന്യൂഫ്രണ്ട്സ് കോളനി  delhi accident
ഡൽഹിയിൽ ബസ് മരത്തിലിടിച്ച് 12 പേർക്ക് പരിക്ക്

By

Published : Nov 21, 2020, 10:27 AM IST

ന്യൂഡൽഹി:ബസ്‌ അപകടത്തില്‍ 12 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ എയിംസിൽ പ്രവേശിപ്പിച്ചു. ഉത്തർപ്രദേശ് റോഡ്‌വേ ബസാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട ബസ് മരത്തില്‍ ഇടിക്കുകയായിരുന്നു. ന്യൂഫ്രണ്ട്സ് കോളനിയിലാണ് അപകടം നടന്നത്.

ABOUT THE AUTHOR

...view details