ന്യൂഡൽഹി: ഡൽഹിയിൽ 1,195 കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ തലസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1,35,598 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 27 മരണങ്ങൾ രേഖപ്പെടുത്തി. മരണസംഖ്യ 3,963 ആയി ഉയർന്നു.
ഡൽഹിയിൽ 1,195 കൊവിഡ് കേസുകൾ കൂടി - death toll climbs to 3,963
കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 27 മരണങ്ങൾ രേഖപ്പെടുത്തി. മരണസംഖ്യ 3,963 ആയി ഉയർന്നു.
ഡൽഹി
ചൊവ്വാഴ്ച മുതൽ ആയിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യവകുപ്പ് ബുള്ളറ്റിൻ അറിയിച്ചു. വെള്ളിയാഴ്ച സജീവമായ കേസുകളുടെ എണ്ണം 10,705 ആയിരുന്നു.