കേരളം

kerala

ETV Bharat / bharat

ഗുജറാത്തിൽ 1,175 പേർക്ക്‌ കൂടി കൊവിഡ് - 1,175 new coronavirus cases

നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 14,959 ആണ്‌

1,175 പേർക്ക്‌ കൂടി കൊവിഡ്  ഗുജറാത്ത്‌  1,175 new coronavirus cases  Gujarat 11 deaths
ഗുജറാത്തിൽ 1,175 പേർക്ക്‌ കൂടി കൊവിഡ്

By

Published : Oct 14, 2020, 9:14 PM IST

ഗാന്ധിനഗര്‍:ഗുജറാത്തിൽ 1,175 പേർക്ക്‌ കൂടി കൊവിഡ്‌ സ്ഥിരീകരിച്ചു. ഇന്ന്‌ 11 മരണവും റിപ്പോർട്ട്‌ ചെയ്‌തിട്ടുണ്ട്‌. സംസ്ഥാനത്ത്‌ ഇതുവരെ 1,55,098 പേർക്ക്‌ കൊവിഡ്‌ സ്ഥിരീകരിച്ചിട്ടുണ്ട്‌. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 14,959 ആണ്‌. സംസ്ഥാനത്ത്‌ കൊവിഡ്‌ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 3,598 ആയി ഉയർന്നു. 1,36,541 പേർ രോഗമുക്തി നേടി.

ABOUT THE AUTHOR

...view details