രാജസ്ഥാനില്‍ 115 പേര്‍ക്ക് കൂടി കൊവിഡ് 19 - COVID-19 cases in Rajasthan
സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 13,096 ആയി
രാജസ്ഥാനില്‍ 115 പേര്‍ക്ക് കൂടി കൊവിഡ് 19
ജയ്പൂര്‍: രാജ്സ്ഥാനില്‍ 115 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗ ബാധിതരുടെ എണ്ണം 13,096 ആയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഒരു കൊവിഡ് രോഗി കൂടി മരിച്ചതോടെ സംസ്ഥാനത്തെ കൊവിഡ് മരണ നിരക്ക് 302 ആയി. 9,794 പേരാണ് ഇതുവരെ രോഗ മുക്തരായത്. ഇവരില്‍ 9,567 പേര്‍ ആശുപത്രി വിട്ടു. നിലവില്‍ 3000 ആളുകളാണ് സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നത്.