കൊല്‍ക്കത്ത: ബംഗാളില്‍ വെള്ളിയാഴ്‌ച 115 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 63 പേര്‍ രോഗം ഭേദമായി ആശുപത്രി വിടുകയും ചെയ്‌തെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 2,576 ആയി.
ബംഗാളില്‍ 115 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു - bengal
സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 2,576 ആയി.
ബംഗാളില്‍ 115 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു
വെള്ളിയാഴ്‌ച സംസ്ഥാനത്ത് ഏഴ് കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തെന്ന് ആരോഗ്യ വിഭാഗം വ്യക്തമാക്കി. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 160 ആയി. 1,452 രോഗികളാണ് സംസ്ഥാനത്തിന്‍റെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്.