കേരളം

kerala

By

Published : Jul 7, 2020, 11:51 AM IST

ETV Bharat / bharat

ത്രിപുരയിൽ 112 പേർക്ക് കൂടി കൊവിഡ്

സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകൾ 1,693. രോഗമുക്തി നേടിയവർ 1,219.

tripura  tripura covid  india covid update  ത്രിപുര  ത്രിപുര കൊവിഡ്  ഇന്ത്യ കൊവിഡ്
ത്രിപുരയിൽ 112 പേർക്ക് കൂടി കൊവിഡ്

അഗർത്തല:ത്രിപുരയിൽ 112 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകൾ 1,693 ആയി ഉയർന്നു. 1,219 പേർ രോഗമുക്തി നേടിയപ്പോൾ 459 പേർ ചികിത്സയിൽ തുടരുന്നു. ഒരാൾ മരിച്ചു. 24,248 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തതോടെ ഇന്ത്യയിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 6,97,413 ആയി ഉയർന്നു.

ABOUT THE AUTHOR

...view details