ഗുജറാത്തിൽ 1101 പുതിയ കൊവിഡ് കേസുകൾ - ഗുജറാത്ത് കൊവിഡ്
സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 69,986.
1
ഗാന്ധിനഗർ:24 മണിക്കൂറിനുള്ളിൽ ഗുജറാത്തിൽ 1101 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 69,986 ആയി ഉയർന്നു. 23 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 2629 ആയി ഉയർന്നു.