കേരളം

kerala

ETV Bharat / bharat

പഞ്ചാബിലെ കൊവിഡ് ബാധിതരുടെ എണ്ണം 298 ആയി - പഞ്ചാബ്

പഞ്ചാബിൽ ഇതുവരെ 17 കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്‌തത്

11 persons test positive for COVID-19 in Punjab  Punjab  COVID-19  11 persons test positive for COVID-19  കൊവിഡ്  കൊറോണ വൈറസ്  പഞ്ചാബ്  ചണ്ഡിഗഡ്
പഞ്ചാബിലെ കൊവിഡ് ബാധിതരുടെ എണ്ണം 298 ആയി

By

Published : Apr 24, 2020, 9:31 PM IST

ചണ്ഡിഗഡ്: പഞ്ചാബിൽ 11 പുതിയ കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 298 ആയി. പട്യാലയിൽ ആറ് കേസുകളും മാൻസയിൽ രണ്ട് കേസുകളുമാണ് റിപ്പോർട്ട് ചെയ്‌തതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേ സമയം സംസ്ഥാനത്ത് 70 പേർക്കാണ് രോഗം ഭേദമായത്. പഞ്ചാബിൽ ഇതുവരെ 17 കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്‌തത്.

ABOUT THE AUTHOR

...view details