കേരളം

kerala

ETV Bharat / bharat

നിയമ വിദ്യാര്‍ഥിയെ പീഡിപ്പിച്ച സംഭവം; 11 പേര്‍ കുറ്റക്കാരെന്ന് കോടതി - ജുവനൈല്‍ കോടതി

ശിക്ഷ മാര്‍ച്ച് രണ്ടിന് പ്രഖ്യാപിക്കും.

Ranchi  rape  National Law University  juvenile court  നിയമ വിദ്യാര്‍ഥിയെ പീഡീപ്പിച്ച സംഭവം  റാഞ്ചി കോടതി  ജുവനൈല്‍ കോടതി  റാഞ്ചി നാഷ്‌ണല്‍ ലോ യൂണിവേഴ്‌സിറ്റി
നിയമ വിദ്യാര്‍ഥിയെ പീഡീപ്പിച്ച സംഭവം; 11 പേര്‍ കുറ്റക്കാരെന്ന് കോടതി

By

Published : Feb 27, 2020, 3:23 AM IST

റാഞ്ചി: നിയമ വിദ്യാര്‍ഥിയെ സംഘം ചേര്‍ന്ന് പീഡിപ്പിച്ച സംഭവത്തില്‍ 11 പേര്‍ കുറ്റക്കാരെന്ന് റാഞ്ചി കോടതി. ശിക്ഷ മാര്‍ച്ച് രണ്ടിന് പ്രഖ്യാപിക്കും. പ്രതികളില്‍ ഒരാള്‍ പ്രായ പൂര്‍ത്തിയാകത്തയാളാണ്. ഇയാളുടെ കേസ് ജുവനൈല്‍ കോടതി പരിഗണിക്കുമെന്നും കോടതി അറിയിച്ചു. കഴിഞ്ഞ നവംബര്‍ 26 നാണ് റാഞ്ചി നാഷ്‌ണല്‍ ലോ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിയായ യുവതിയെ കാറിലെത്തിയ സംഘം തട്ടികൊണ്ടു പോയി പീഡിപ്പിച്ചത്. ഫോറന്‍സിക്ക് പരിശോധനയിലും സംഘം ചേര്‍ന്ന് യുവതിയെ പീഡിപ്പിച്ചതായി തെളിഞ്ഞിരുന്നു.

ABOUT THE AUTHOR

...view details